24 January 2026, Saturday

Related news

January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 14, 2026
January 14, 2026
January 8, 2026
January 7, 2026
December 31, 2025

തൃശ്ശൂരില്‍ വയോധികയെ ഭക്ഷണം നല്‍കാതെ ചങ്ങലയില്‍ പൂട്ടിയിട്ടു

Janayugom Webdesk
തൃശൂര്‍
January 13, 2023 3:16 pm

തൃശ്ശൂരില്‍ വയോധികയോട് കൊടുംക്രൂരത. ചാഴൂരില്‍ ഒരു മാസമായി വയോധികയെ ഭക്ഷണം നല്‍കാതെ ചങ്ങലയില്‍ പൂട്ടിയിട്ടു. ചാഴൂര്‍ മങ്ങാടി വീട്ടില്‍ അമ്മിണിയെയാണ് സഹോദരന്റെ ഭാര്യ ഭവാനി, മകള്‍ കിന എന്നിവര്‍ ചേര്‍ന്നാണ് വയോധികയെ മര്‍ദ്ദിച്ച് അവശയാക്കിയത്. സംഭവത്തില്‍ സഹോദരന്റെ ഭാര്യയേയും മകളെയും അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Summary:In Thris­sur, an elder­ly woman was chained with­out food

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.