3 March 2026, Tuesday

Related news

February 25, 2026
February 20, 2026
February 17, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 11, 2026
February 10, 2026

ബിജെപി ഉയര്‍ത്തുന്ന ഭീഷണിയില്‍നിന്ന് മണിപ്പൂരിനെ രക്ഷിക്കാന്‍ ‘ഇന്ത്യ’ക്കെ സാധിക്കൂ: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2023 6:53 pm

മണിപ്പൂരില്‍ ബിജെപി വിതച്ച നാശത്തിന്റെ വിത്തുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാകെ ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. ട്വിറ്ററിലൂടെയാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. മിസോറാമിൽ നിന്നുള്ള വാർത്തകൾ ഒരു മുന്നറിയിപ്പ് സിഗ്നലാണ്.

‘വിഭജിച്ച് ഭരിക്കുക’ എന്ന തന്ത്രം ആർഎസ്എസും ബിജെപിയും ബ്രിട്ടീഷുകാരില്‍നിന്ന് കടംകൊണ്ടതാണ്. ദേശീയ ഐക്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തനങ്ങള്‍. ഇതില്‍ നിന്ന് ഭാരതത്തെ രക്ഷിക്കാന്‍ ‘ഇന്ത്യ’ക്ക് മാത്രമേ കഴിയൂവെന്നും നമ്മള്‍ ഒന്നാണെന്നും ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു. 

Eng­lish Sum­ma­ry: ‘India’ can save Manipur from the threat posed by BJP: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.