22 January 2026, Thursday

Related news

January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026
January 2, 2026

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇന്ത്യാ മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല: ബിനോയ്‌വിശ്വം

Janayugom Webdesk
തിരുവനന്തപുരം
March 28, 2024 11:11 pm

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വകാര്യം ഇന്ത്യാ സഖ്യത്തിന്റെ ഒരു യോഗത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം വ്യക്തമാക്കി. വസ്തുത ഇതായിരിക്കെ ആരെങ്കിലും ഇന്ത്യാ സഖ്യ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ചൂണ്ടിക്കാട്ടുന്നത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്. അങ്ങനെയാണെങ്കില്‍, അതേ അവകാശവാദം ആനിരാജയ്ക്കും ഉന്നയിക്കാവുന്നതാണ്. പക്ഷെ അത് ഇടതുപക്ഷത്തിന്റെ നീതിബോധത്തിന് നിരക്കുന്നതല്ല. വയനാട്ടിലെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ബിനോയ്‌വിശ്വം പറഞ്ഞു. 

Eng­lish Sum­ma­ry: India Front not dis­cussing Wayanad can­di­da­ture: Binoy Vishwam

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.