23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 18, 2023
September 16, 2023
August 31, 2023
August 28, 2023
August 25, 2023
August 24, 2023
August 23, 2023
August 23, 2023
August 22, 2023
August 20, 2023

ചന്ദ്രയാന്റെ വിജയം ആഘോഷിച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജ

Janayugom Webdesk
ഷാർജ
August 24, 2023 5:42 pm

ഇന്ത്യ ചന്ദ്രയാൻ 3 യിലൂടെ വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതിന്റെ വിജയം ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ആക്ടിംഗ് പ്രസിഡണ്ട് മാത്യു ജോണിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ചന്ദ്രയാന്റെ വിജയം ആഘോഷിക്കുവാൻ നിരവധി ആളുകളാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ എത്തിച്ചേർന്നത്.

ഇന്ത്യയുടെ ഈ ചരിത്ര നേട്ടത്തിന്റെ പങ്കുവഹിച്ച ശാസ്ത്രജ്ഞരേയും അതുപോലെ അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മുഴുവൻ പേരെയും പ്രശംസിച്ചുകൊണ്ട് ആക്ടിംഗ് പ്രസിഡണ്ട് മാത്യു ജോൺ ആക്ടിംഗ് സെക്രട്ടറി മനോജ് വർഗീസ്, ആക്റ്റിംഗ് ട്രഷറർ ബാബു വർഗീസ്, തുടങ്ങിയവർ സംസാരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ റ്റി നായർ, സാം വർഗീസ്, പ്രദീഷ് ചിതറ, എം ഹരിലാൽ, K സുനിൽ രാജ്, K അബ്ദുൽ മനാഫ്, കബീർ ചിന്നാങ്കര തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് മധുരം വിതരണവും നടന്നു.

Eng­lish Sum­ma­ry: Indi­an Asso­ci­a­tion Shar­jah cel­e­brates Chan­drayaan’s victory

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.