3 March 2026, Tuesday

Related news

March 3, 2026
February 25, 2026
February 23, 2026
February 21, 2026
February 19, 2026
February 2, 2026
February 1, 2026
January 29, 2026
January 26, 2026
January 25, 2026

ചന്ദ്രഗ്രഹണം കാരണം സെമിഫൈനൽ പരിശീലനം മാറ്റിവെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2026 8:08 pm

ചന്ദ്രഗ്രഹണം കാരണം സെമിഫൈനൽ പരിശീലന സമയം പുനക്രമീകരിച്ച് ഇന്ത്യൻ ടീം. ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ച സെക്ഷനാണ് ഒരു മണിക്കൂർ വൈകി തുടങ്ങിയത്. ചന്ദ്രഗ്രഹണം 3.20 മുതൽ 6.45 വരെയായതിനാൽ പരിശീലന സമയം ടീം മാനേജ്മെന്‍റ് പുനക്രമീകരിക്കുകയായിരുന്നു.

ഹിന്ദു ആചാരപ്രകാരം ഈ സമയത്ത് പരിശീലനം നടത്തുന്നത് നിർഭാഗ്യം ഉണ്ടാക്കും എന്നതിനാലാണ് സമയം പുനക്രമീകരിച്ചത്. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ സെമി ഫൈനൽ മത്സരം കളിക്കാനിരിക്കുന്നത്. 2026ലെ ആദ്യ ചന്ദ്രഗ്രഹണമായ ഇന്ന് ചന്ദ്രൻ ഇന്ത്യയിൽ വൈകുന്നേരം 06:26 മുതൽ ദൃശ്യമാകും.

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar