10 February 2026, Tuesday

Related news

February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 5, 2026
February 4, 2026

ഇന്ത്യയുടെ നിലപാട് :റഷ്യ പാകിസ്ഥാനുമായി അടുക്കുന്നതായി റിപ്പോര്‍ട്ട്

Janayugom Webdesk
മോസ്കോ
February 10, 2026 10:05 am

യുഎസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി റഷ്യന്‍ എണ്ണ ഇന്ത്യ പൂര്‍ണമായും ഒഴിവാക്കുന്ന സാഹചര്യത്തില്‍ ‚റഷ്യ പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി റിപ്പോര്‍ട്ട്യ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറച്ചതോടെ പുതിയ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ദക്ഷിണേഷ്യയിലെ മറ്റൊരു ആണവശക്തിയായ പാകിസ്ഥാനുമായി റഷ്യ അടുക്കുന്നത്‌.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം റഷ്യ പാകിസ്ഥാന് സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. ഉ‍ൗർജം, റെയിൽപാതകൾ എന്നീ മേഖലകളിലും സഹകരിക്കാമെന്ന്‌ ഇരുരാജ്യവും ധാരണയിലെത്തി. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ മസ്ജിദിലുണ്ടായ ചാവേര്‍ സ്ഫോടനത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡന്റ്‌ വ്‌ളാദിമിർ പുടിൻ രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.