16 December 2025, Tuesday

Related news

October 22, 2025
September 22, 2025
September 14, 2025
September 3, 2025
July 17, 2025
June 14, 2025
May 13, 2025
March 30, 2025
October 5, 2024
September 1, 2024

ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2024 2:16 pm

ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്.

ഞായറാഴ്ച രാവിലെ ലാന്‍ഡിങ്ങിനിടെയാണ് സംഭവം. ഇതുമൂലം പുറപ്പെടാന്‍ വൈകിയത് കാരണം മറ്റു ചില വിമാന സര്‍വീസുകളെ ബാധിച്ചു. ഏകദേശം 15 മിനിറ്റ് നേരം റണ്‍വേ ബ്ലോക്ക് ചെയ്യുന്ന സാഹചര്യം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

പിന്നീട് ഇന്‍ഡിഗോ വിമാനത്തെ പാര്‍ക്കിങ് ബേയിലേക്ക് കെട്ടി വലിച്ചു കൊണ്ടുപോയി. ഇതുസംബന്ധിച്ച് ഇന്‍ഡിഗോ വിമാനം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Eng­lish Sum­ma­ry: Indi­Go plane miss­es taxi­way after land­ing at Del­hi airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.