23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 29, 2024
November 28, 2024
November 15, 2024
September 12, 2024
September 5, 2024
September 5, 2024
September 5, 2024
August 16, 2024
August 7, 2024

ക്ഷേമ പെന്‍ഷന്‍കാരില്‍ അനര്‍ഹര്‍: ഒഴിവാക്കുമെന്ന് ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 30, 2022 10:12 am

ക്ഷേമപെന്‍ഷന്‍കാരില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒഴിവാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് വന്‍ ബാധ്യതയാകുമെന്നും ധനമന്ത്രി പറഞ്ഞു. 60 ലക്ഷം ക്ഷേമപെന്‍ഷന്‍കാരില്‍ നിരവധി അനര്‍ഹരുണ്ടെന്ന് ധനമന്ത്രി.പല സേവനങ്ങള്‍ക്കും വര്‍ഷങ്ങളായി ഒരേ ഫീസ് എന്ന സാഹചര്യ മാറണം. സര്‍ക്കാര്‍ സേവനങ്ങള്‍ പണമില്ലാത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Inel­i­gi­ble among wel­fare pen­sion­ers: Finance Min­is­ter will be exempted

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.