1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 28, 2024
February 13, 2024
February 8, 2024
October 30, 2023
December 30, 2022
December 28, 2022
December 11, 2022
November 29, 2022
October 12, 2022

ഐഎന്‍എല്‍ പിളര്‍ന്നു

Janayugom Webdesk
കോഴിക്കോട്
February 17, 2022 2:31 pm

ഐഎന്‍എല്‍ വീണ്ടും പിളര്‍ന്നു. അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എപി അബ്ദുള്‍ വഹാബ് പ്രസിഡന്റായി തുടരും. നാസര്‍കോയ തങ്ങള്‍ (ജന.സെക്രട്ടറി), വഹാബ് ഷാജി (ട്രഷറര്‍) എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങള്‍.
സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിയാണ് വഹാബിന്റെ തീരുമാനം. കാന്തപുരം അബൂബക്കര്‍ മുസല്യാരെ നേരിട്ടുകണ്ട് വഹാബ് പക്ഷം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതേസമയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ത്ത് അംഗത്വ വിതരണ നടപടികള്‍ തുടങ്ങാനാണ് മറുവിഭാഗത്തിന്റെ തീരുമാനം.

Eng­lish sum­ma­ry; INL split
You may also like this video;

YouTube video player

TOP NEWS

April 1, 2025
March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.