ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് പോരാട്ടം. രാത്രി 7:30 ന് ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച 10 മത്സരങ്ങളിൽ നിന്നും 8 വിജയം ഉൾപ്പെടെ 16 പോയിന്റ് നേടിയ ഗുജറാത്താണ് പോയിൻറ് പട്ടികയിൽ തലപ്പത്ത്. 9 മത്സരങ്ങളിൽ എട്ടെണ്ണത്തിലും പരാജിതരായ മുംബൈ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. മുംബൈയും വിജയ പ്രതീക്ഷയിലാണ്.
English Summary:IPL; Gujarat Titans Mumbai Indians clash today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.