25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 24, 2025
December 10, 2024
August 26, 2024
March 31, 2024
September 12, 2023
August 12, 2023
July 26, 2023
July 23, 2023
July 10, 2023
June 11, 2023

ഇപ്റ്റ ദേശീയ സമ്മേളനം സമാപിച്ചു

Janayugom Webdesk
റാഞ്ചി
March 19, 2023 10:01 pm

ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) ദേശീയ പ്രസിഡന്റായി ലോകപ്രസിദ്ധ നാടക പ്രവർത്തകനും ആക്ടിവിസ്റ്റുമായ പ്രസന്നയെയും വർക്കിങ് പ്രസിഡന്റായി രാകേഷ് വേദയെയും ജനറൽ സെക്രട്ടറിയായി തൻവീർ അക്തറിനെയും തെരഞ്ഞെടുത്തു. വിഖ്യാത ചലച്ചിത്രകാരൻ എം എസ് സത്യു (മുഖ്യ രക്ഷാധികാരി), പത്മശ്രീ എം മധു (രക്ഷാധികാരി), സമിക് ബന്ദ്യോപാധ്യായ, അഞ്ജാൻ ശ്രീവാസ്തവ, കെ പ്രതാപ് റെഡ്ഡി, സീതാറാം സിങ്, ഹിമാൻശു റായ്, അമിതാവ് ചക്രബര്‍ത്തി, ടി വി ബാലൻ, ജ്യോത്സന രഘുവംശി, ഷേര്‍ലി സോമസുന്ദരം (വൈസ് പ്രസിഡന്റുമാർ), രാജേഷ് ശ്രീവാസ്തവ, ഫിറോസ് അഷ്റഫ് ഖാൻ, അഡ്വ. എൻ ബാലചന്ദ്രൻ, ഫിറോസ് അഷ്റഫ് ഖാൻ, പല്ലേ നരസിംഹ, എസ് കെ ഖനി, മനീഷ് ശ്രീവാസ്തവ (സെക്രട്ടറിമാർ).
ദിലീപ് രഘുവംശി, സീമ റജോറിയ, വര്‍ഷ ആനന്ദ്, അര്‍പ്പിത ശ്രീവാസ്തവ, ആർ ജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ). അഡ്വ. മണിലാൽ, അഡ്വ. ആർ വിജയകുമാർ, സി പി മനേക്ഷ, ഇ എ രാജേന്ദ്രൻ, കെ പുരം സദാനന്ദൻ, കെ ദേവകി, വൈശാഖ് അന്തിക്കാട്, നിമിഷ രാജു എന്നിവരാണ് കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങൾ.

Eng­lish Summary;IPTA Nation­al Con­fer­ence concluded
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.