26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 26, 2024
March 31, 2024
September 12, 2023
August 12, 2023
July 26, 2023
July 23, 2023
July 10, 2023
June 11, 2023
May 24, 2023

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഇപ്റ്റ

Janayugom Webdesk
ആലപ്പുഴ
July 26, 2023 7:23 pm

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഇപ്റ്റയുടെ സർഗാത്മക പ്രതിഷേധം. ഇപ്റ്റ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ കലാകാരൻമാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി മനേക്ഷാ, ജില്ലാ സെക്രട്ടറി ടി എസ് സജീവ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗിരീഷ് അനന്തൻ, സജീഷ് തമ്പുരാൻ, സുരേഷ് കണ്ടനാട്, അനു കാരക്കാട്ട്, നടൻ സജു കെപിഎസി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രതിഷേധ കലാ ജാഥയും നടന്നു.

Eng­lish Sum­ma­ry: IPTA stands in sol­i­dar­i­ty with the peo­ple of Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.