26 June 2024, Wednesday
KSFE Galaxy Chits

Related news

October 6, 2023
October 6, 2023
October 29, 2022
October 18, 2022
October 7, 2022
October 5, 2022
October 5, 2022
October 5, 2022
October 4, 2022
October 3, 2022

നൊബേല്‍ പുരസ്കാരവേദിയില്‍ ഇറാനും വിലക്ക്

Janayugom Webdesk
സ്റ്റോക്ക്ഹോം
October 29, 2022 10:18 pm

റഷ്യക്കും ബെലാറുസിനും പുറമെ ഇറാനും നൊബേല്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധകലാപങ്ങളില്‍ ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ സമീപനങ്ങളെത്തുടര്‍ന്നാണ് ഇറാന് വിലക്കേര്‍പ്പെടുത്തിയത്.
ഉക്രെ‌യ്‌നിലെ സെെനികനടപടിയെത്തുടര്‍ന്നാണ് റഷ്യയെയും ബെലാറുസിനെയും വിലക്കിയത്. ഇറാനില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഇരുന്നൂറിലധികം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. 

Eng­lish Sum­ma­ry: Iran is also banned from the Nobel Prize

You may also like this video

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.