15 December 2025, Monday

Related news

November 18, 2025
February 16, 2025
January 18, 2024
November 9, 2023
September 16, 2023
January 30, 2023
January 27, 2023
January 16, 2023

ഇന്ത്യയില്‍ ഐഎസ് ആക്രമണത്തിന് സാധ്യത: രണ്ട് സംസ്ഥാനങ്ങളില്‍ അലര്‍ട്ട്

Janayugom Webdesk
January 16, 2023 12:18 pm

ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് ഇവര്‍ ആക്രമണം നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലും പഞ്ചാബിലുമാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി.ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും പഞ്ചാബിലും അലര്‍ട്ട് പുറപ്പെടുവിച്ചു. ആക്രമണത്തിനായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായികളോട് ഐഎസ് പിന്തുണ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈബര്‍ വിഭാഗവും സജീവമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Eng­lish Sum­ma­ry: IS attack in India: Alert in two states

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.