
അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ ദൃശ്യം ഐഎസ്ആർഒയുടെ സാറ്റലൈറ്റ് ചിത്രം പുറത്തുവിട്ട് ഐഎസ്ഐര്‍ഒ.
ബഹിരാകാശത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റിൽ നിന്ന് എടുത്ത ചിത്രത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങള്‍ കാണാം.
നാളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക.
English Summary: ISRO released satellite image of Ayodhya Ram Temple
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.