23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024
July 20, 2024

യുദ്ധം എന്ന് തീരുമെന്ന് പറയാനാകില്ല; റഷ്യ

Janayugom Webdesk
കീവ്
May 15, 2022 2:49 pm

ഉക്രെയ്നിലെ സൈനികനടപടി എത്രനാൾ നീളുമെന്ന് പറയാനാകില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്റോവ്. റഷ്യയുടെ ഭൂമി വിട്ടുകിട്ടാനാണ് നടപടിയെന്നും അത് എത്രയും വേഗം തീരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷാവസാനത്തോടെ യുദ്ധം അവസാനിക്കുമെന്ന ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Eng­lish summary;It can­not be said that war will end; Russia

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.