22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ദേശീയ പതാക കയ്യിലേന്താന്‍ വിസമ്മതിച്ച ജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനം, വീഡിയോ വൈറലാകുന്നു

Janayugom Webdesk
ദുബായ്
August 29, 2022 10:28 pm

പാകിസ്ഥാനെതിരായ ഇ­ന്ത്യയുടെ വിജയത്തിന് ശേഷം ഗ്യാലറയിലുണ്ടായിരുന്ന ബിസിസി­ഐ സെ­ക്രട്ടറി ജയ് ഷാ ഇന്ത്യയുടെ ദേശീയ പതാക കയ്യിലേന്താന്‍ വിസമ്മതിച്ചതിനെതിരെ രൂ­ക്ഷവിമര്‍ശനം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോ­ടെ ജയ് ഷാക്ക് നേരെ നിരവധിപേരാണ് രംഗത്തെത്തുതുന്നത്.

ജയ് ഷായ്ക്ക് കൂടെയുണ്ടായിരുന്ന ഒരാൾ ദേശീയ പതാക നല്‍കുകയും അദ്ദേഹം അതു വാങ്ങാൻ വിസമ്മതിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ജ­യ് ഷായ്ക്കെതിരെ വി­മർശനവുമായി തൃണമൂൽ നേ­താവ് അഭിഷേക് ബാനര്‍ജിയും രംഗത്തെത്തി. ഭരണകക്ഷിയുടെ കാപട്യത്തിന്റെ തെളിവാണ് ഇതെന്ന് അഭിഷേക് ബാനർജി വിമര്‍‌ശിച്ചു.

Eng­lish Sum­ma­ry: Jai Shah’s refusal to hold the nation­al flag is heav­i­ly crit­i­cized, the video is going viral

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.