
ജനയുഗം ശബരിമല പ്രത്യേക പതിപ്പ് ‘തത്ത്വമസി’ ദേവസ്വം ബോർഡ് പ്രസിഡന്റും പ്രശസ്ത കവിയുമായ കെ ജയകുമാർ പ്രകാശനം ചെയ്തു. ജനയുഗം ഹെഡ് ഓഫിസിൽ നടന്ന ചടങ്ങില്‍ പത്രാധിപർ രാജാജി മാത്യു തോമസ് അധ്യക്ഷനായി. കൊച്ചി യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ വി എൻ കൃഷ്ണപ്രകാശ് പുസ്തകം സ്വീകരിച്ചു. ജനറല്‍ മാനേജര്‍ സി ആര്‍ ജോസ്‌പ്രകാശ് സ്വാഗതവും എക്സിക്യൂട്ടീവ് എഡിറ്റര്‍ പി കെ അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.