20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
October 26, 2024
October 25, 2024
October 20, 2024
October 19, 2024
September 28, 2024
September 24, 2024
September 24, 2024
September 18, 2024

ജനയുഗം സഹപാഠി അറിവുത്സവം; സബ് ജില്ലാതല മത്സരങ്ങൾ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
September 9, 2023 8:33 am

എകെഎസ്‌ടിയു ജനയുഗം സഹപാഠി അറിവുത്സവം സബ് ജില്ലാ തല മത്സരങ്ങൾ ഇന്ന് നടക്കും. സംസ്ഥാനത്താകെ വിവിധ സബ് ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പത്ത് മണി മുതലാണ് മത്സരം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നടത്തിയ സ്കൂള്‍തല മത്സരങ്ങളില്‍ വിജയികളായവരാണ് ഇന്നത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 

Eng­lish Summary:Janyugom Saha­pa­di arivul­savom; Sub dis­trict lev­el match­es today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.