23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 12, 2024
April 4, 2024
January 19, 2024
January 1, 2024
September 28, 2023
August 7, 2023
June 16, 2023
June 10, 2023
January 6, 2023
December 16, 2022

3.2 ലക്ഷം കോടി ജപ്പാന്‍ നിക്ഷേപം നടത്തും

Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2022 10:48 pm

ഇന്ത്യയില്‍ വരുന്ന അഞ്ചുവര്‍ഷത്തേക്ക് 3.2 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ. 14ാമത് ഇന്ത്യ‑ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ആറ് കരാറുകളില്‍ ഇരുനേതാക്കളും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യ‑പസഫിക് മേഖലയില്‍ സമാധാനം, സുസ്ഥിരത, ക്ഷേമം എന്നിവ ഉറപ്പാക്കാന്‍ കഴിയുമെന്ന് സംയുക്ത പ്രസ്താവനയില്‍ മോഡി പറ‌ഞ്ഞു.

eng­lish summary;Japan will invest Rs 3.2 lakh crore

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.