25 December 2024, Wednesday
KSFE Galaxy Chits Banner 2

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്സിന് സുഷുമ്നാ നാഡിയെ ബാധിക്കുന്ന പാര്‍ശ്വഫലങ്ങള്‍

Janayugom Webdesk
ലണ്ടൻ
November 11, 2021 10:46 pm

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്സിന് സുഷുമ്നാ നാഡിയെ ബാധിക്കുന്ന പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന് പഠനം. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരില്‍ ട്രാൻസ്‌വെഴ്സ് മയേലൈറ്റിസ് എന്ന വളരെ വിരളമായ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുറോപ്യൻ ഡ്രഗ് റെഗുലേറ്റര്‍ വ്യക്തമാക്കി. 

എന്നാല്‍ സംഭവത്തില്‍ ഇതുവരെ കമ്പനി അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ ജോണ്‍സ്ണ്‍സ് വാക്സിന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry : john­son and john­son side effects for vaccine

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.