20 December 2025, Saturday

Related news

November 9, 2025
July 12, 2025
November 19, 2024
August 16, 2023
August 9, 2023
July 27, 2023
July 26, 2023
June 28, 2023
May 30, 2023
May 1, 2023

കോഴിക്കോട് വന്ദേ ഭാരതിനു മുന്നിൽ ചാടിയ ആള്‍ മരിച്ചു

web desk
കോഴിക്കോട്
May 30, 2023 11:18 am

കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നിൽ ചാടിയ ആൾ മരിച്ചു. എലത്തൂരില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിന്റെ മുന്‍ഭാഗത്തിന് ചെറിയ രീതിയിൽ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു

updat­ing…

Eng­lish Sam­mury: Kozhikode jumped and died in front of Vande Bharat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.