23 December 2025, Tuesday

Related news

December 22, 2025
December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025

സംസ്ഥാനത്തെ കോണ്‍ഗ്രസ് എല്ലായിടത്തും സംഘടനാപരമായി ഏറെ ദുര്‍ബലമെന്ന് കെ മുരളീധരന്‍

പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കേണ്ട
Janayugom Webdesk
തിരുവനന്തപുരം
May 6, 2024 12:45 pm

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ മടങ്ങിവരുന്നതില്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും, നേതൃത്വം മാറിയതുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസില്‍ കാര്യമില്ലെന്നും, സംസ്ഥാനത്തുടനീളം സംഘടനാ രംഗത്തെ ദൗര്‍ബല്യമാണ് കാണുന്നതെന്നും മുന്‍കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

സംഘടനാ ദൗർബല്യം കേരളത്തിൽ എല്ലായിടത്തും ഉണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന ശക്തിപ്പെടുത്തും. മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും.സെമി കേഡർ ഒന്നും അല്ല വേണ്ടത്. താഴെക്കിടയിലുള്ള പ്രവർത്തനം ആണ് വേണ്ടത്. ആള് കൂടണം.ബിജെപി നേതാവ് പത്മജ വേണുഗോപാലിനെതിരെയും തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥികൂടിയായ കെ മുരളീധരൻ പരാമര്‍ശങ്ങള്‍ നടത്തി . പത്മജ കോൺഗ്രസിൻ്റെ കാര്യം നോക്കണ്ട. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും പറഞ്ഞു

Eng­lish Summary:
K Muralid­ha­ran said that the Con­gress in the state is very weak orga­ni­za­tion­al­ly everywhere

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.