3 March 2026, Tuesday

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം;പിന്നിൽ യു.ഡി.എഫ് തന്നെയെന്ന് എം.വി ഗോവിന്ദൻ

Janayugom Webdesk
പാലക്കാട്
August 18, 2024 1:14 pm

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.സംഭവത്തിന് പിന്നില്‍ യുഡിഎഫ് ആണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി വര്‍ഗീയതയും അശ്ലീലവും പ്രചരിപ്പിച്ചത് യുഡിഎഫാണെന്നും അവര്‍ക്കിത് ഉണ്ടാക്കി ശീലമുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.