23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 9, 2025
January 27, 2024
January 26, 2024
December 2, 2023
November 15, 2023
November 15, 2023
November 8, 2023
November 2, 2023
October 31, 2023
October 30, 2023

കളമശേരി സ്ഫോടനം; തിരിച്ചറിയൽ പരേഡിനുള്ള നടപടികളാരംഭിച്ചു

Janayugom Webdesk
കൊച്ചി
November 2, 2023 8:36 am

കളമശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ ഫോണിൽ പകർത്തിയ അപകട ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു. തിരിച്ചറിയൽ പരേഡിന്‌ അന്വേഷണ സംഘം നടപടികള്‍ തുടങ്ങി. 

സംഭവ ദിവസം മാർട്ടിനെ കൺവെൻഷൻ വേദിയിൽ കണ്ടവർ അന്വേഷണ സംഘത്തെ അറിയിക്കണമെന്ന് നിർദ്ദേശം നല്‍കി. അന്നേദിവസം ഡൊമിനിക്‌ മാർട്ടിനെ കണ്ടതായി ചിലർ പൊലീസിനോട് പറഞ്ഞു. മാർട്ടിനെ കണ്ടവരുടെ ലിസ്‌റ്റ്‌ തയ്യാറാക്കുകയാണ്‌ പൊലീസ്. കാക്കനാട്ടെ ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡ്‌ നടത്താനാണ്‌ തീരുമാനം. പരേഡിനുള്ള അപേക്ഷ ഉടൻ നൽകും. കൺവൻഷന്‌ എത്തിയവരുടെ പേര്‌, വിലാസം എന്നിവ പൊലീസ്‌ ശേഖരിച്ചിരുന്നു. ഡൊമിനിക്‌ മാർട്ടിന്റെ മൊഴികളും ലഭ്യമായ തെളിവുകളും പൊലീസ്‌ വിശദ പരിശോധന നടത്തി. 

Eng­lish Sum­ma­ry: Kala­masery blast; Pro­ceed­ings for the recog­ni­tion parade have begun
You may also like this video

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.