കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഒരാള്‍ എത്തി താനാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വച്ചതെന്ന് വെളിപ്പെടുത്തിയത്. കൊച്ചി സ്വദേശിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എന്തിനു കീഴടങ്ങിയെന്നും കീഴടങ്ങാനുണ്ടായ പ്രേരണ എന്താണെന്നും പൊലീസ് അന്വേഷിക്കും.
English Summary: Kalamassery bomb blast: One person surrenders at Thrissur police station
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.