25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

കര്‍ണാടക മുഖ്യമന്ത്രി ഡല്‍ഹിയില്‍;ബിജെപിയുടെ കുംഭകോണ കേസില്‍ തിരികൊളുത്തി കോണ്‍ഗ്രസ്സ്‌

Janayugom Webdesk
ന്യൂഡല്‍ഹി
July 30, 2024 1:52 pm

കോണ്‍ഗ്രസ്സിലെ ഉന്നത നേതാക്കളുമായി കൂടിക്കോഴ്ച നടത്താനായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഇന്ന് ഡല്‍ഹിയിലെത്തും.കര്‍ണാടക മഹര്‍ഷി വാത്മീകി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച 187 കോടി രൂപ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും കൂടിക്കാഴ്ചയിലെ മുഖ്യ അജണ്ട.ബിജെപിയും ജനതാദള്‍ സെക്യുലറും ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനെ ലക്ഷ്യം വച്ച് ആരോപണം ഉന്നിക്കുകയും ഈ വിഷയത്തില്‍ അവരുടെ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നിലപാട് പുറത്ത് വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യും
Eng­lish Summary;Karnataka Chief Min­is­ter in Del­hi; BJP’s scam case lit fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.