18 December 2025, Thursday

Related news

July 4, 2025
February 8, 2025
February 8, 2025
February 8, 2025
January 30, 2025
January 29, 2025
December 30, 2024
December 29, 2024
December 25, 2024
December 12, 2024

കെജ്‌രിവാളിന്റെ കസ്റ്റഡി നാലുദിവസത്തേക്ക് കൂടി നീട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2024 5:26 pm

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റ കസ്റ്റഡി ഏപ്രിൽ 1 വരെ നീട്ടി. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് നാല് ദിവസത്തേക്ക് ദിവസത്തേക്കുകൂടി നീട്ടിയത്. 

മദ്യനയക്കേസില്‍ കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. എഎപിയെ തകർക്കാനാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നതെന്ന് കെജ്‌രിവാൾ ആരോപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോടതി ഉത്തരവ് വന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും കോടതിയിൽ പറഞ്ഞു.

കെജ്‌രിവാൾ മൊബൈൽ ഫോണിന്റെ പാസ്‌വേഡ് വെളിപ്പെടുത്തിയിട്ടില്ല, ചോദ്യങ്ങൾക്ക് അദ്ദേഹം നേരിട്ട് ഉത്തരം നൽകുന്നില്ല എന്നിങ്ങനെയാണ് അന്വേഷണ ഏജൻസിയുടെ പരാതി. 

Eng­lish Sum­ma­ry: Kejri­wal’s cus­tody extend­ed for anoth­er four days

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.