9 December 2025, Tuesday

Related news

November 9, 2025
March 12, 2025
February 7, 2025
February 4, 2025
January 24, 2025
July 23, 2024
February 14, 2024
February 5, 2024
February 5, 2024
February 5, 2024

സംസ്ഥാന ബജറ്റ് ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
February 3, 2023 8:28 am

2023–24 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമിടുന്ന പ്രവർത്തന പദ്ധതിയാകും ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള മൂന്നാമത്തെ ബജറ്റും രണ്ടാമത്തെ സമ്പൂർണ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പേപ്പർരഹിത ബജറ്റാകും അവതരിപ്പിക്കുക. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി ‘കേരള ബജറ്റ്’ എന്ന മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: ker­ala bud­get today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.