14 February 2026, Saturday

Related news

February 14, 2026
February 12, 2026
February 9, 2026
February 9, 2026
February 4, 2026
February 3, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

അതിവേഗ റെയിലിന് പകരം ഇനി ആർആർടിഎസ്; പുതിയ പദ്ധതിക്കായി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

Janayugom Webdesk
തിരുവനന്തപുരം
February 14, 2026 10:46 am

അതിവേഗ റെയില്‍ പാതയ്ക്ക് പകരം റാപ്പിഡ് റെയില്‍ (ആര്‍ആര്‍ടിഎസ്) നടപ്പിലാക്കാൻ സംസ്ഥാന സര്‍ക്കാര്‍. റാപ്പിഡ് റെയിൽ അനുമതിക്കായി മുഖ്യമന്ത്രി കത്തയച്ചിരിക്കുകയാണ്. വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കുന്നതിനായി ഫണ്ട് തേടിയാണ് കേന്ദ്രത്തിന് കത്തയച്ചത്. സിൽവർ ലൈനിന് പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar