22 January 2026, Thursday

Related news

December 3, 2025
October 7, 2025
September 28, 2025
September 27, 2025
June 19, 2025
April 21, 2024
September 24, 2023
May 29, 2023
January 10, 2023
January 6, 2023

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; വിളംബര റാലി സംഘടിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 6, 2023 7:33 pm

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നിയമസഭാ അങ്കണത്തില്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, നിയമസഭ സെക്രട്ടറി എ എം ബഷീർ എന്നിവർ സന്നിഹിതരായിരുന്നു. സൈക്ലിങ് താരങ്ങള്‍, റോളര്‍ സ്‌കേറ്റിങ് താരങ്ങള്‍, കരാട്ടെ താരങ്ങള്‍, ഹാന്‍ഡ് ബോള്‍ താരങ്ങള്‍ എന്നിവര്‍ക്ക് പുറമെ ഇരുചക്ര വാഹനങ്ങളില്‍ നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരും വിളംബര റാലിയുടെ ഭാഗമായി.

നിയമസഭാ പ്രധാന കവാടത്തില്‍ നിന്നാരംഭിച്ച റാലി മ്യൂസിയം, കവടിയാര്‍, വെള്ളയമ്പലം, വിമന്‍സ് ‌കോളജ്, ബേക്കറി ജങ്ഷന്‍, സെക്രട്ടേറിയറ്റ് അനക്‌സ്, പ്രസ്‌ക്ലബ്ബ്, സ്റ്റാച്യു, യൂണിവേഴ്‌സിറ്റി കോളജ്, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വഴി നിയമസഭയില്‍ തിരിച്ചെത്തി.

 

 

 

Eng­lish Summary;Kerala Leg­is­la­ture Inter­na­tion­al Book Fes­ti­val; ral­ly was organized
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.