8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ ചെമ്പേഴ്‌സ് ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
December 14, 2021 6:25 pm

കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്റെ (കെ ഒ എ) കോണ്‍ഫറന്‍സ് ഹാളിന്റെ ഉത്ഘാടനം കെഒഎ മുന്‍ പ്രസിഡന്റ് ഡോ. കെ പി റാം കുമാര്‍ നിര്‍വഹിച്ചു. ഞായറാഴ്ച കൊച്ചി ഐഎംഎ ഹൌസില്‍ വെച്ച് നടന്ന ചടങ്ങില്‍ കെഒഎ പ്രസിഡന്റ് ഡോ. റാം മോഹന്‍ കെ പി അധ്യക്ഷത വഹിച്ചു. കെഒഎ സെക്രട്ടറി ഡോ. സുബിന്‍ സുഗത് സ്വാഗതം ആശംസിച്ചു. കെഒഎ മൊബൈല്‍ ആപ്പിന്റെ ഉത്ഘാടവും ഡോ. റാം മോഹന്‍ കെ പി നിര്‍വഹിച്ചു. കെഒഎ മുന്‍ പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിച്ചു. കെഒഎയുടെ ചരിത്രത്തെ ആധാരമാക്കി ഡോ. എം വിജയമോഹന്‍ നിര്‍മിച്ച വീഡിയോയുടെ പ്രദര്‍ശനവും വേദിയില്‍ നടന്നു. ഐഎംഎ ബില്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. വി പി കുരിയിപ്പ്, ഐഎംഎ അംഗം ഡോ. എം നാരായണന്‍, കെഒഎ പ്രസിഡന്റ് ഇലക്റ്റഡ് ഡോ. എസ് രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഡോ. ശശികുമാര്‍ സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ഡോ. അന്‍സു ആനന്ദ് എ നന്ദി പ്രകാശിപ്പിച്ചു .

ENGLISH SUMMARY:Kerala Ortho­pe­dic Asso­ci­a­tion Cham­bers inaugurated
You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.