
കേരളാ ഹൈക്കോടതി ജുഡീഷ്യല്‍ വിഭാഗം ഉള്‍പ്പെടെ അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ജുഡീഷ്യല്‍ സിറ്റിക്കായി എച്ച്എംടി ഭൂമി ഏറ്റെടുക്കാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഹിന്ദുസ്ഥാന്‍ നെഷീന്‍ ടൂള്‍സിന്റെ കളമശേരിയിലെ 27 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് അനുമതി തേടിയിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ച് എച്ച്എംടിക്കും ബന്ധപ്പെട്ട കക്ഷികള്‍ക്കും നോട്ടീസയയ്ക്കാന്‍ ഉത്തരവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.