23 January 2026, Friday

Related news

January 21, 2026
January 19, 2026
January 13, 2026
January 13, 2026
January 9, 2026
January 9, 2026
December 28, 2025
December 24, 2025
December 15, 2025
December 6, 2025

കനത്ത മഴയില്‍ നാശനഷ്ടമുണ്ടായ ഹിമാചലിന് കേരളം ഏഴ് കോടി ധനസഹായം നല്‍കും

Janayugom Webdesk
തിരുവനന്തപുരം
November 8, 2023 8:08 pm

കനത്ത മഴയില്‍ നാശനഷ്ടമുണ്ടായ ഹിമാചല്‍ പ്രദേശിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഹിമാചലിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് കോടി രൂപ ധനസഹായം അനുവദിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. ശക്തമായ മഴയിൽ മനുഷ്യജീവനും സ്വത്തിനും കനത്ത നാശനഷ്ടമാണ് ഹിമാചല്‍ പ്രദേശിലുണ്ടായത്.

Eng­lish Sum­ma­ry: Ker­ala will 7 crores to Himachal
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.