22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

ഉത്സവത്തിനിടയിലെ കത്തിക്കുത്ത്: ചികിത്സയിലിരുന്ന ഒരാള്‍കൂടി മ രിച്ചു

Janayugom Webdesk
തൃശൂര്‍
April 5, 2024 9:22 am

തൃശൂരില്‍ മൂര്‍ക്കനാട് ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍കൂടി മരിച്ചു. ആനന്ദപുരം സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഒരാള്‍ മരിച്ചിരുന്നു. പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. 

Eng­lish Sum­ma­ry: Knife stab­bing dur­ing fes­ti­val: Anoth­er per­son died while under­go­ing treatment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.