കോഴിക്കോട് അത്തോളിയില്‍ ഏഴ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശിയായ യുവതിയാണ് കസ്റ്റഡിയിലായത്. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹൂസൈന്റെ മകന് ഹംദാന്‍ ഡാനിഷ് ഹുസൈന്(7) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മകനെ യുവതി കൊലപ്പെടുത്തിയത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.
English Summary:Kozhikode 7‑year-old boy killed by mother by suffocation; Mother arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.