24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 13, 2024
December 13, 2024
December 10, 2024
December 10, 2024
December 8, 2024
December 8, 2024
December 5, 2024
December 5, 2024
December 3, 2024

കോഴിക്കോട് മദ്യപാന തര്‍ക്കം; തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊല പ്പെടുത്തി

Janayugom Webdesk
October 5, 2022 8:56 am

കോഴിക്കോട് മദ്യപാനത്തർക്കത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് രാത്രി 12 മണിക്കാണ് സംഭവം നടന്നത്. അസം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ദുലു ആണ് കൊല്ലപ്പെട്ടത്.അസം സ്വദേശികളും ഹാർബറിലെ തന്നെ തൊഴിലാളികളുമായ മനോരഞ്ജൻ, ലക്ഷ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെൽറ്റ് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:Kozhikode alco­hol dis­pute; The work­er was killed by his friends
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.