3 March 2026, Tuesday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

കോഴിക്കോട് പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി; യുവാവ് പിടിയില്‍

Janayugom Webdesk
കോഴിക്കോട്
September 26, 2023 6:23 pm

കോഴിക്കോട് കല്ലാച്ചി ടൗണില്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം നടന്നത്.വാണിമേല്‍ സ്വദേശി ആണ് യുവാവ്. പരിക്കേറ്റ പെണ്‍കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

Eng­lish Summary:Kozhikode girl stabbed with knife; The young man is under arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.