2 January 2026, Friday

Related news

December 22, 2025
July 31, 2025
January 1, 2025
December 11, 2024
September 10, 2024
September 9, 2024
September 2, 2024
January 29, 2023
January 8, 2023
January 3, 2023

കെപിഎസിയുടെ ‘അപരാജിതർ’ അരങ്ങിലെത്തി

Janayugom Webdesk
തിരുവനന്തപുരം
January 2, 2023 10:44 pm

കെപിഎസിയുടെ അറുപത്തിയാറാമത് നാടകം ‘അപരാജിതർ’ അരങ്ങിലെത്തി. വഴുതക്കാട് ടാഗോർ ഹാളില്‍ നടന്ന ആദ്യ അവതരണത്തിന്റെ ഉദ്ഘാടനം സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി നിര്‍വഹിച്ചു.

കെപിഎസി പ്രസിഡന്റ് കാനം രാജേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, നാടകരചയിതാവ് സുരേഷ്ബാബു ശ്രീസ്ഥ, സംവിധായകന്‍ മനോജ് നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പായി കെപിഎസിയുടെ നാടക ഗാനങ്ങളുടെ ആലാപനവും നടന്നു.

Eng­lish Sum­ma­ry: KPAC’s ‘Apara­ji­tars’ on the stage

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.