കാലിക്കറ്റ് സർവകലാശാലാ അത്‍ലറ്റിക് മീറ്റിനോടനുബന്ധിച്ചുള്ള ഹാഫ് മാരത്തൺ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കൃഷൻ കുമാറും വനിതാ വിഭാഗത്തിൽ തൃശൂർ വിമല കോളജിലെ ദുർഗാ ശ്രീജേഷും ഒന്നാം സ്ഥാനം നേടി.
പുരുഷവിഭാഗത്തിൽ കെ അരുൺ (സെന്റ് തോമസ് കോളജ്), എം എഫ് അജ്മൽ (ക്രൈസ്റ്റ് കോളജ്) വനിതാ വിഭാഗത്തിൽ എയ്ഞ്ചൽ ആന്റണി (വിമലാ കോളജ്), എസ് അനശ്വര (ക്രൈസ്റ്റ് കോളജ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.