കെ എസ് എഫ് ഇയിൽ ചിട്ടിയിലും വിവിധ വായ്പാ പദ്ധതികളിലും കുടിശ്ശിക വരുത്തിയവർക്ക് അത് ഇളവുകളോടു കൂടി അടച്ചു തീർക്കാൻ വിവിധ തരത്തിലുള്ള കുടിശ്ശിക നിവാരണ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. 2024 മാർച്ച് 31 നകം കുടിശ്ശിക അടച്ചു തീർക്കുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഈ അവസരം വിനിയോഗിക്കാൻ അതാത് ശാഖകളുമായി ബന്ധപ്പെടണമെന്ന് കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിലും അറിയിച്ചു.
English Summary:KSFE; Implementation of arrears relief schemes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.