30 March 2025, Sunday
KSFE Galaxy Chits Banner 2

ലളിതം മലയാളം സര്‍ട്ടിഫിക്കറ്റ് വിതരണ സമ്മേളനം നാളെ

Janayugom Webdesk
തിരുവനന്തപുരം
May 27, 2023 4:22 pm

പ്രൊഫ.എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ലളിതംമലയാളം, മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ബാച്ചിന്‍റെ സര്‍ട്ടിഫിക്കറ്റ് വിതരണ സമ്മേളനം നാളെ രാവിലെ 10.ന് നന്താവനം പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷൻ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി എഴുമറ്റൂര്‍രാജരാജവര്‍മ്മ അറിയിച്ചു. 

ഫൗണ്ടേഷൻ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. തുടര്‍ന്ന് സാഹതീസഖ്യം സംഗമം ഉദ്ഘാടനം പിരപ്പന്‍കോട് അശോകന്‍ നിര്‍വഹിക്കും

Eng­lish Summary:

Lalitham Malay­alam cer­tifi­cate dis­tri­b­u­tion con­fer­ence tomorrow

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.