23 January 2026, Friday

Related news

January 23, 2026
January 22, 2026
January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026

കർണാടക അംഗോലയിലെ മണ്ണിടിച്ചിൽ; അപകടത്തിൽ പെട്ട് മലയാളിയും

Janayugom Webdesk
ബംഗളൂരു
July 19, 2024 11:28 am

കർണാടക അംഗോലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ട് മലയാളിയും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ആണ് അപകടം നടന്നത്. തടികയറ്റി വരുന്ന ലോറി ഡ്രൈവറായിരുന്നു അർജുൻ. തെരച്ചിലിൽ കർണാടകയ്ക്ക് ഉദാസീനതയെന്ന് ബന്ധുക്കൾ പ്രതികരിച്ചു. സംസ്ഥാന സർക്കാർ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തി തെരച്ചിൽ വേഗത്തിലാക്കണമെന്നും അർജുന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Land­slides in Kar­nata­ka Ango­la; A Malay­ali also got into an accident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.