3 May 2024, Friday

Related news

May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024

കോടതി വളപ്പില്‍ നിന്ന് അഭിഭാഷകയെ കാണാനില്ല; കണ്ടെത്തിയത് കാറും ബാഗും മാത്രം

Janayugom Webdesk
July 15, 2022 6:37 pm

ആലപ്പുഴ ജില്ലാ കോടതിയിലെ വനിതാ അഭിഭാഷകയായ ദേവി ആര്‍ രാജിനെ കാണാനില്ലെന്ന് പാരത്. ഇന്നലെ വൈകിട്ട് മുതലാണ് കോടതി വളപ്പില്‍ നിന്ന് അഭിഭാഷകയെ കാണാതായത്. ഇവരുടെ കോടതിവളപ്പിലുള്ള കാറില്‍ നിന്ന് ബാഗ് കണ്ടെടുത്തിരുന്നു. 

മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാല്‍ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇന്നലെ ദേവിയെ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കാണാതായതെന്ന് അഭിഭാഷകർ ആരോപിക്കുന്നു.

Eng­lish Summary:Lawyer miss­ing from court premises
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.