19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 23, 2024
November 23, 2024
November 9, 2024
November 4, 2024
November 2, 2024
November 2, 2024
October 30, 2024
October 28, 2024
October 24, 2024

യുഡിഎഫ് നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് ലീഗ് നേതാവ് നവകേരളസദസ്സില്‍

Janayugom Webdesk
തിരുവനന്തപുരം
December 1, 2023 12:23 pm

പാലക്കാട് നടന്ന നവകേരള സദസിന്‍റെ പ്രഭാതയോഗത്തില്‍ മുസ്ലീംലീഗ് നേതാവും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ്മുന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് കൂടിയായ ഹൈദ്രോസ്നവകേരളസദസില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിവിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബന്ദതിയുടെ ഭഗമാണെന്നും ലീഗ് നേതാവ് അഭിപ്രായപ്പെട്ടുവിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാൽ ഇത് ബേധിച്ച് പല ലീഗ് – കോൺഗ്രസ് നേതാക്കളും ഇതിനോടകം നവകേരള സദസ്സിലും പ്രഭാതയോഗങ്ങളിലും പങ്കെടുത്തിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളേക്കാൾ വലുതാണ് നാടിന്റെ ഉന്നമനമെന്നാണ് പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്.ലീഗിന്‍റെ ശക്തി കേന്ദ്രമെന്നു പറയുന്ന മലപ്പുറത്തും പല ഉന്നത ലീഗ് നേതാക്കളും പ്രഭാതയോഗത്തിലും,സദസ്സിലും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിലും, മുസ്ലീലീഗിലും ഇത് വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.

Eng­lish Summary:
League leader in Nawak­er­ala meet­ing in vio­la­tion of ban of UDF leadership

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.