22 January 2026, Thursday

Related news

January 14, 2026
January 7, 2026
November 11, 2025
September 15, 2025
September 15, 2025
September 15, 2025
January 21, 2025
January 17, 2025
January 15, 2025
October 8, 2024

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു

web desk
തിരുവനന്തപുരം
February 27, 2023 9:05 am

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം പുനരാരംഭിച്ചു. ധനാഭ്യർത്ഥനകൾ പാസാക്കുകയാണ്‌ സഭാ സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിലെ പ്രധാന കാര്യപരിപാടി. രണ്ടാം ഘട്ടത്തിന്റെ ആദ്യദിവസമായ ഇന്ന് എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

ജനുവരി 23ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്‌ സഭാ സമ്മേളനം തുടങ്ങിയത്‌. ഈ മാസം മൂന്നിന്‌ ബജറ്റ്‌ അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുചർച്ചയ്ക്കുശേഷം ധനാഭ്യർത്ഥനകളുടെ സബ്‌ജക്ട്‌ കമ്മിറ്റി പരിശോധനകൾക്കായി ഒമ്പതിനാണ് സഭാ സമ്മേളനം താല്‍ക്കാലികമായി പിരിഞ്ഞത്.

Updat­ing.….

Eng­lish Sam­mury: Ker­ala Leg­isla­tive Assem­bly 8th Ses­sion Resumed

 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.