23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 16, 2024
February 28, 2024
February 7, 2024
February 27, 2023
February 22, 2023
February 21, 2023
February 15, 2023
February 3, 2023
January 24, 2023
December 14, 2022

കുറ്റക്കാരനെ നിയമം കണ്ടെത്തട്ടെ; നടി ആക്രമണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ലെന്ന് ലാല്‍

Janayugom Webdesk
തിരുവനന്തപുരം
January 30, 2022 5:12 pm

നടി ആക്രമണക്കേസില‍ പുതിയ വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദം തന്റേതല്ലെന്നും നടനും സംവിധായകനുമായ ലാല്‍. ഫേസ്ബുക്കിലൂടെയാണ് ലാല്‍ പ്രതികരിച്ചത്. തന്റെ ശബ്ദം വെച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ യാതൊരു കഴമ്പമില്ലെന്നും അതില്‍ അസ്വസ്ഥനാണെന്നും ലാല്‍ പറയുന്നു.

lal

ആരാണ് കുറ്റക്കാരെന്നും നിരപരാധിയാണെന്നും കണ്ടുപിടിക്കുന്നതിന് പൊലീസും നിയമവും കോടതിയുമൊക്കെയുണ്ട്. സംശയങ്ങളും കണ്ടെത്തലുകളുമൊന്നും മറ്റുള്ളവരില്‍ കെട്ടിവയ്ക്കുന്നില്ല. പുതിയ പ്രസ്താവനകളുമായി മുന്നോട്ട് വരികയുമില്ലെന്നും ലാല്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Eng­lish Summary:Let the law find the cul­prit; No new rev­e­la­tions has made in actress attack case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.