18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 30, 2023
March 14, 2023
February 27, 2023
February 23, 2023
October 23, 2022
September 9, 2022
June 26, 2022
June 13, 2022
June 6, 2022
May 18, 2022

എല്‍ഐസിക്ക് രണ്ടാംദിനവും തിരിച്ചടി

Janayugom Webdesk
മുംബൈ
May 18, 2022 10:00 pm

ഓഹരി വിപണിയില്‍ രണ്ടാം ദിനവും എല്‍ഐസിക്ക് തിരിച്ചടി. ബിഎസ്ഇയില്‍ 0.09 ശതമാനം ഇടിഞ്ഞ് 876.25 രൂപയ്ക്കും എന്‍എസ്ഇയില്‍ 0.06 ശതമാനം കുറഞ്ഞ് 874.75 രൂപയ്ക്കുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.

ഇഷ്യു വിലയായ 949 രൂപ പ്രകാരം ആറു ലക്ഷം കോടിയായിരുന്ന വിപണി മൂല്യം രണ്ട് ദിവസങ്ങളിലായി 5.54 ലക്ഷം കോടി രൂപയായി കുറഞ്ഞു.

Eng­lish summary;LIC suf­fered a set­back on the sec­ond day

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.