22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 1, 2024
December 20, 2023
October 27, 2023
October 15, 2023
October 13, 2023
July 15, 2023
June 4, 2023
December 5, 2022
November 6, 2022
November 4, 2022

മൊബൈലില്‍ ചാറ്റ് ചെയ്തുകൊണ്ട് ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍: ലൈസന്‍സ് റദ്ദാക്കും

Janayugom Webdesk
കൊച്ചി
November 4, 2022 11:39 am

ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ ചാറ്റ് ചെയ്ത ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. എറണാകുളം സ്വദേശി റുബീഷിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബസിന്റെ ഫിറ്റ്സും റദ്ദാക്കി. റുബീഷ് അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. അടിമുടി തകരാറുള്ള ബസ് ആയിരുന്നു ഇത്. നിരത്തിലിറക്കാന്‍ പറ്റാത്ത തരത്തിലുള്ള ബസാണ് ഇതെന്നും പരിശോധനയില്‍ വ്യക്തമായി. പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Eng­lish: Licence of the dri­ver who chat in mobile while dri­ve cancelled
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.