3 March 2026, Tuesday

Related news

March 3, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 19, 2026
February 17, 2026
February 16, 2026

ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ക​ണ്ണൂ​ര്‍
June 17, 2025 4:20 pm

ക​ണ്ണൂ​ര്‍ പാ​റ​ക്ക​ണ്ടി ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് മ​ദ്യം ക​വ​ര്‍ന്ന ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ വി​ശ്വ​ജി​ത്ത് സ​മ​ല്‍(37), ര​വീ​ന്ദ്ര​നാ​യ​ക് (27) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് വൈ​കീ​ട്ട് 6.45ഓ​ടെ​യാ​യി​രു​ന്നു ക​വ​ര്‍ച്ച. ഔ​ട്ട്‌​ലെ​റ്റി​ന്റെ പ്രീ​മി​യ​ര്‍ കൗ​ണ്ട​റി​ലെ​ത്തി​യ ഇ​വ​ര്‍ 7,330 രൂ​പ വി​ല​യു​ള്ള 750 മി​ല്ലി​യു​ടെ മൂ​ന്ന് കു​പ്പി മ​ദ്യ​മാ​ണ് മോഷ്ടിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.